വിളിച്ചു പറഞ്ഞതനുസരിച്ച് രാജേട്ടൻ കടലുണ്ടി റെയിൽവേ ഗേറ്റിനു സമീപം കാത്തു നിൽപ്പുണ്ടായിരുന്നു. രാജേട്ടനാണ് ഇന്നത്തെയാത്രയുടെ വഴികാട്ടി. അദ്ദേഹവും കുടുംബവും സുഹൃത്തുക്കളും കൂടി നട...